മുജീബ് റഹ്മാൻ എPublished: 10 March 2024 കവിത കപ്പലോട്ടക്കാരനോട്ഒരു ചോദ്യം പുകപുകക്കുഴൽകപ്പൽഭൂമി ഉരുണ്ടതാണെന്ന്പഠിച്ചത്ഈ രൂപകങ്ങൾ കൊണ്ടായിരുന്നു.കാറ്റു പിടിച്ച്കാറും കോളും ഭേദിച്ച്തിരകളെ വകഞ്ഞ്തീരമണയുന്ന ജല യാനംകടൽ ഭൂതങ്ങൾ കടലിനാഴങ്ങളിലേക്ക് താഴ്ത്തവെകടലിനക്കരെ പോണോരുംമുത്തും പവിഴവും കാക്കുന്നകാവൽ ഭൂതങ്ങളുംചോരക്കടലുംകണ്ണീർക്കടലുംതിരയടിച്ച് ഒരേ കടലായതെങ്ങനെ? മുജീബ് റഹ്മാൻ എ ചിത്രീകണംസ്റ്റാര്ലി. ജി എസ് Share