ABOUT US

പ്രധാനമായും, ഇന്ത്യയിലെ മലയാള ഔപചാരികഗവേഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ജേർണൽ ആണ് ജ്ഞാനഭാഷ – പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ (ISSN  3048-9415). എന്നാൽ അനൗപചാരിക ഗവേഷകരും അറിവിൻ്റെ നിർമ്മിതിയിൽ കർതൃത്വം ഏറ്റെടുക്കാൻ തയ്യാറുള്ള എല്ലാപേരും ഇതിൽ ഇടപെടുന്നുണ്ട്. അതായത് ജ്ഞാനനിർമ്മിതിയിൽ ആഹ്ളാദിക്കുന്ന എല്ലാത്തരം എഴുത്തുകാരെയും വായനക്കാരെയും ജേർണൽ സംബോധന ചെയ്യുന്നു. മാധ്യമ നിർമ്മിതമഹാവ്യക്തിത്വങ്ങളെയോ അതത്കാലത്ത് വിപണിമൂല്യമുള്ള ആശയങ്ങളെയോ പിൻതുടരുന്ന നിലപാടല്ല ജേർണൽ കൈക്കൊള്ളുന്നത്. ശാസ്ത്ര-സാങ്കേതിക – സാഹിത്യ – ഗവേഷണരംഗങ്ങൾ വിപണി മാത്രം ലക്ഷ്യമാക്കിയിട്ടുള്ള വിവരങ്ങളുടെ വിനിമയസ്ഥലമായി മാറുന്ന ഡിജിറ്റൽ മുതലാളിത്തകാലത്താണ് നാം നിൽക്കുന്നത്.മലയാള ഭാഷയിൽ ജ്ഞാനം നിർമ്മിച്ചെടുക്കുക എന്നതു മാത്രമല്ല, ജ്ഞാനവിനിമയത്തിനു പുതിയ രീതിശാസ്ത്രവും പുതിയഭാഷയും നിർമ്മിച്ചെടുക്കുക എന്നതുകൂടി ‘ജ്ഞാനഭാഷ’ എന്ന പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ ലക്ഷ്യം വയ്ക്കുന്നു…

RECENT POSTS

ISSUE 26 SEPTEMBER 10

മുന്നുര

ഏഷ്യൻ വൻകരയുടെ തെക്കുഭാഗത്ത് പൂർണ്ണമായും ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതിചെയ്യുന്ന ഉപദ്വീപീയ രാജ്യമാണ് ഇന്ത്യ.32,87,263 ചതുരശ്ര കിലോമീറ്റർ (3.287 ദശലക്ഷം ച.കി.മീ). ലോകത്തിലെ ആകെ കരവിസ്തൃതിയുടെ ഏകദേശം 2.4 ശതമാനമാണിത്. വിസ്തൃതിയിൽ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത് (Ministry of Information and Broadcasting 1).വടക്ക് കശ്മീരിലെ ഇന്ദിരാ കോൾ മുതൽ തെക്ക് കന്യാകുമാരി വരെ 3,214 കിലോമീറ്ററും………

മുന്നുര

കവിത സവിശേഷമായ ഭൗമനിരീക്ഷണമാണ്. വരമ്പിൽ നിന്നും വയലിനെ നോക്കുന്നതല്ല, വയലിൽ നിന്നും നോ

ഏഷ്യൻ വൻകരയുടെ തെക്കുഭാഗത്ത് പൂർണ്ണമായും ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതിചെയ്യുന്ന ഉപദ്വീപീയ രാജ്യമാണ് ഇന്ത്യ.32,87,263 ചതുരശ്ര കിലോമീറ്റർ (3.287 ദശലക്ഷം ച.കി.മീ). ലോകത്തിലെ ആകെ കരവിസ്തൃതിയുടെ ഏകദേശം 2.4 ശതമാനമാണിത്. വിസ്തൃതിയിൽ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത് (Ministry of Information and Broadcasting 1).വടക്ക് കശ്മീരിലെ ഇന്ദിരാ കോൾ മുതൽ തെക്ക് കന്യാകുമാരി വരെ 3,214 കിലോമീറ്ററും, പടിഞ്ഞാറ് ഗുജറാത്തിലെ ഗുഹാർ മോത്തി മുതൽ കിഴക്ക് അരുണാചൽ പ്രദേശിലെ കിബിത്തു വരെ 2,933 കിലോമീറ്ററുമാണ് ഇന്ത്യയുടെ വ്യാപ്തി (National Council of Educational Research and Training 2).ഇന്ത്യയ്ക്ക് ഏകദേശം 15,106.7 കിലോമീറ്റർ നീളമുള്ള കര അതിർത്തിയുണ്ട് (Ministry of Home

ക്കുന്നതാണ് കവിത. കല സവിശേഷമായ നോട്ടമല്ലാതെ മറ്റൊന്നുമല്ല. സൂര്യാസ്തമയത്തെ ഭൂമി ശാസ്ത്രമറിയാവുന്ന ഭാരവിയും എഴുത്തച്ഛനുമൊക്കെ വർണ്ണിച്ചിട്ടുണ്ടെങ്കിലും
“നേരം പോയ് നേരം പോയ്
പൂക്കൈത മറപറ്റി
കാലം കോഴി കൊളക്കോഴി
തത്തി തത്തി ചാടുന്നേ!”
എന്നു തുടങ്ങുന്ന നാടൻപാട്ട് മനോഹര കവിതയാകുന്നതിന് കാരണം കെ.പി. കറുപ്പൻ ചൂണ്ടി കാട്ടുന്നുണ്ട്…….

HIGHLIGHTS

SCIENCE

PREVIOUS ISSUES

FILM STUDIES

AUTHOR GUIDELINES

Only original works should be submitted. If plagiarism is proven, it will be subject to legal action, All text should be in Unicode format, This should include a title page, which should be a separate page before the start of the manuscript, and include the title......

OBJECTIVES AND APPROACHES OF THE MAGAZINE

Make scientific researches, Kerala knowledge and foreign fundamental knowledge.......

STORY

POEM

MORE

പാമ്പ് രാജാവ്

ഇസ്മത്ത് ഹുസൈൻ...

ഓമനപ്പൂവ്

ഇസ്മത്ത് ഹുസൈൻ...

ABOUT US

പ്രധാനമായും, ഇന്ത്യയിലെ മലയാള ഔപചാരികഗവേഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ജേർണൽ ആണ് ജ്ഞാനഭാഷ - പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ (ISSN 3048-9415). എന്നാൽ അനൗപചാരിക ഗവേഷകരും അറിവിൻ്റെ നിർമ്മിതിയിൽ കർതൃത്വം ഏറ്റെടുക്കാൻ തയ്യാറുള്ള എല്ലാപേരും ഇതിൽ ഇടപെടുന്നുണ്ട്. അതായത് ജ്ഞാനനിർമ്മിതിയിൽ ആഹ്ളാദിക്കുന്ന എല്ലാത്തരം എഴുത്തുകാരെയും വായനക്കാരെയും ജേർണൽ സംബോധന ചെയ്യുന്നു. മാധ്യമ നിർമ്മിതമഹാവ്യക്തിത്വങ്ങളെയോ അതത്കാലത്ത് വിപണിമൂല്യമുള്ള ആശയങ്ങളെയോ പിൻതുടരുന്ന നിലപാടല്ല ജേർണൽ കൈക്കൊള്ളുന്നത്. ശാസ്ത്ര-സാങ്കേതിക - സാഹിത്യ- ഗവേഷണരംഗങ്ങൾ വിപണി മാത്രം ലക്ഷ്യമാക്കിയിട്ടുള്ള വിവരങ്ങളുടെ വിനിമയസ്ഥലമായി മാറുന്ന ഡിജിറ്റൽ മുതലാളിത്തകാലത്താണ് നാം നിൽക്കുന്നത്.മലയാള ഭാഷയിൽ ജ്ഞാനം നിർമ്മിച്ചെടുക്കുക എന്നതു മാത്രമല്ല, ജ്ഞാനവിനിമയത്തിനു പുതിയ രീതിശാസ്ത്രവും പുതിയഭാഷയും നിർമ്മിച്ചെടുക്കുക എന്നതുകൂടി 'ജ്ഞാനഭാഷ' എന്ന പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ ലക്ഷ്യം വയ്ക്കുന്നു..

ISSUE 26

SEPTEMBER 10

INDIAN KNOWLEDGE

ഇന്ത്യൻ കലണ്ടറുകൾ

ഡോ. പെട്രീഷ്യാ ജോൺ, ബിന്ദു ആർ.എസ്...

RECENT POSTS

SCIENCE

PREVIOUS ISSUES

FILM STUDY

AUTHOR GUIDELINES

Only original works should be submitted. If plagiarism is proven, it will be subject to legal action, All text should be in Unicode format, This should include a title page, which should be a separate page.....

OBJECTIVES AND APPROACHES OF THE MAGAZINE

Make scientific researches, Kerala knowledge and foreign fundamental knowledge.......

GALLERY

STORY

POEM

CULTURAL STUDIES

LITERARY CRITICISM

MORE