AUTHOR GUIDELINES

  • Only original works should be submitted. If plagiarism is proven, it will be subject to legal action.
  • മൗലികമായ രചനകള്‍ മാത്രമേ സമര്‍പ്പിക്കാവൂ. പ്ലേജറിസം തെളിയിക്കപ്പെട്ടാല്‍ നിയമനടപടികള്‍ക്ക് വിധേയമാകേണ്ടിവരും.
  • All text should be in Unicode format.
  • എല്ലാ ടെക്സ്റ്റുകളും യൂണിക്കോഡ് ഫോര്‍മാറ്റിലായിരിക്കണം
  • This should briefly comprise: Your manuscript document in .docx, .doc .odt or .rtf format.
  • നിങ്ങളുടെ കൈയെഴുത്ത് പ്രമാണം .docx, .doc .odt അല്ലെങ്കില്‍ .rtf ഫോര്‍മാറ്റിലാവണം .
  • This should include a title page, which should be a separate page before the start of the manuscript, and include the title, full author names, author affiliations, and correspondence address.
  • കയ്യെഴുത്തുപ്രതി ആരംഭിക്കുന്നതിനുമുമ്പ് ഒരു പ്രത്യേക പേജ് ആയി ശീര്‍ഷകം, രചയിതാക്കളുടെ പേരുകള്‍, രചയിതാവിന്റെ അഫിലിയേഷനുകള്‍, വിലാസം എന്നിവ ഉള്‍പ്പെടുത്തണം.
  • Title, keywords, abstract, reference, are mandatory. It should be added separately in the specified fields.
  • ടൈറ്റില്‍ കീവേഡുകള്‍ അബ്ദ്ട്രാക്റ്റ് റഫറന്‍സ് എന്നിവ നിര്‍ബന്ധമാണ്. അത് നിശ്ചിത ഫീല്‍ഡുകളില്‍ വെവ്വേറെയായി ചേര്‍ക്കണം .
  • Articles should not have been previously published. If the same article has been sent to another journal, it should be mentioned in the editor’s comment.
  • രചനകള്‍ മുമ്പ് പ്രസിദ്ധീകരിച്ചതായിരിക്കരുത്. ഇതേ പ്രബന്ധം മറ്റേതെങ്കിലും ജേര്‍ണലിലേക്ക് അയച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം എഡിറ്റര്‍ക്കുള്ള കമന്റില്‍ വിശദമാക്കണം.
  • Links and inline citations must be provided exactly where needed.
  • ലിങ്കുകള്‍, ഇന്‍ലൈണ്‍ സൈറ്റേഷനുകള്‍ എന്നിവ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കൃത്യമായി നല്കിയിരിക്കണം.
  • The text should be single-spaced;in unicode format;in12-point font; employs italics, rather than underlining (except with URL addresses); and all illustrations, figures, and tables should be placed within the text at the appropriate points, rather than at the end.
  • 12 പോയിന്റ് സൈസ് ഫോണ്ടില്‍ സിങ്കിള്‍ സ്‌പെയ്‌സില്‍ അടിവരകള്‍ ഉപയോഗിക്കേണ്ടിടത്ത് പകരം ആവശ്യമായ സ്ഥലത്ത് ഇറ്റാലിക്‌സില്‍ നല്കിയാണ് ( ലിങ്കുകളില്‍ ഒഴികെ)ആര്‍ട്ടിക്കിള്‍ ടെക്സ്റ്റ് സമര്‍പ്പിക്കേണ്ടത്. ടേബിളുകള്‍ ഗ്രാഫുകള്‍ എന്നിവ അതതുസ്ഥാനത്താണു നല്‌കേണ്ടത്. പ്രബന്ധാവസാനം അല്ല.
  • Insert tables to your main text file, using the Table function in your word processing program. Figures files should be provided separately in either JPEG, TIFF or EPS format and be high quality (300dpi).
  • നിങ്ങളുടെ വേഡ് പ്രോസസ്സിംഗ് പ്രോഗ്രാമിലെ ടേബിള്‍ ഫംഗ്ഷന്‍ ഉപയോഗിച്ച് പട്ടികകള്‍ നിങ്ങളുടെ പ്രധാന ടെക്സ്റ്റ് ഫയലിലേക്ക് ചേര്‍ക്കുക. ഫിഗര്‍, ചിത്രങ്ങളടങ്ങിയ ഫയലുകള്‍ എന്നിവ JPEG, TIFF അല്ലെങ്കില്‍ EPS ഫോര്‍മാറ്റില്‍ വെവ്വേറെ നല്‍കണം അവ ഉയര്‍ന്ന റെസൊല്യൂഷനിലായിയിരിക്കുകയും വേണം (300dpi).
  • Articles should be prepared in the MLA style or in the format of any other established style book manuals. It is advisable to follow the MLA method in citation and reference.
  • എം എല്‍ എ ശൈലിയിലോ മറ്റേതെങ്കിലും വ്യവസ്ഥാപിത സ്‌റ്റൈല്‍ ബുക്ക് മാനുവല്‍ അനുസരിച്ചോ ആയിരിക്കണം പ്രബന്ധങ്ങള്‍ തയ്യാറാക്കേണ്ടത്. സൈറ്റേഷനിലും റഫറന്‍സിലും എം എല്‍ എ രീതി പിന്തുടരുന്നത് അഭികാമ്യമാണ്.
  • Specify the section to which the article is directed and to which category it belongs
  • ഏത് സെക്ഷനിലേക്കാണ് ആര്‍ട്ടിക്കിളുകള്‍ നല്കുന്നതെന്നും അത് ഏതു വിഭാഗത്തില്‍ പെട്ടതാണെന്നും വ്യക്തമാക്കണം
  • Detailed instructions on how to submit are available on the website itself and the process is self explanatory.
  • പ്രബന്ധം എങ്ങനെ സമര്‍പ്പിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാണ് കൂടാതെ ഈ പ്രക്രിയ ക്രമാനുഗതവും സ്വയം വിശദീകരണക്ഷമവുമാണ്
  • If you experience problems, or have any questions about the submission process, please contact manuscripts coordinator via email jnanabhasha@gmail.com
  • നിങ്ങള്‍ക്ക് സബ്മിഷനില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയോ അല്ലെങ്കില്‍ സമര്‍പ്പിക്കല്‍ പ്രക്രിയയെക്കുറിച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിലോ, ദയവായി jnanabhasha@gmail.com എന്ന ഇമെയില്‍ വഴി കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.







    ×