ABOUT US

പ്രധാനമായും, ഇന്ത്യയിലെ മലയാള ഔപചാരികഗവേഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ജേർണൽ ആണ് ജ്ഞാനഭാഷ – പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ (ISSN  3048-9415). എന്നാൽ അനൗപചാരിക ഗവേഷകരും അറിവിൻ്റെ നിർമ്മിതിയിൽ കർതൃത്വം ഏറ്റെടുക്കാൻ തയ്യാറുള്ള എല്ലാപേരും ഇതിൽ ഇടപെടുന്നുണ്ട്. അതായത് ജ്ഞാനനിർമ്മിതിയിൽ ആഹ്ളാദിക്കുന്ന എല്ലാത്തരം എഴുത്തുകാരെയും വായനക്കാരെയും ജേർണൽ സംബോധന ചെയ്യുന്നു. മാധ്യമ നിർമ്മിതമഹാവ്യക്തിത്വങ്ങളെയോ അതത്കാലത്ത് വിപണിമൂല്യമുള്ള ആശയങ്ങളെയോ പിൻതുടരുന്ന നിലപാടല്ല ജേർണൽ കൈക്കൊള്ളുന്നത്. ശാസ്ത്ര-സാങ്കേതിക – സാഹിത്യ- ഗവേഷണരംഗങ്ങൾ വിപണി മാത്രം ലക്ഷ്യമാക്കിയിട്ടുള്ള വിവരങ്ങളുടെ വിനിമയസ്ഥലമായി മാറുന്ന ഡിജിറ്റൽ മുതലാളിത്തകാലത്താണ് നാം നിൽക്കുന്നത്.മലയാള ഭാഷയിൽ ജ്ഞാനം നിർമ്മിച്ചെടുക്കുക എന്നതു മാത്രമല്ല, ജ്ഞാനവിനിമയത്തിനു പുതിയ രീതിശാസ്ത്രവും പുതിയഭാഷയും നിർമ്മിച്ചെടുക്കുക എന്നതുകൂടി ‘ജ്ഞാനഭാഷ’ എന്ന പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ ലക്ഷ്യം വയ്ക്കുന്നു…

മാസികയുടെ ലക്ഷ്യങ്ങളും സമീപനങ്ങളും

Objectives and approaches of the magazine

ESTABLISHED

2024 AUGUST

ISSN 3048-9415

FIRST ISSUE

Vol.No. 1 (2024)  Issue 1, August 2024

s sudheesh

Jnanabhasha
Multidisciplinary Peer Reviewed Online Journal
Language : Malayalam
Subject : Multidisciplinary Subjects
Format : Online
Frequency : Monthly

Chief Editor: Dr. Shooba KS
Editors: Starly GS/Ratheesh S
Vol.No. 1 (2024)  Issue 1
August 2024
Total No. of Articles:15
Published: 10-08-2024

Jnanabhasha
Multidisciplinary Peer Reviewed Online Journal
Language : Malayalam
Subject : Multidisciplinary Subjects
Format : Online
Frequency : Monthly

Chief Editor: Dr. Shooba KS
Editors: Starly GS/Ratheesh S
Vol.No. 1 (2024)  Issue 1
August 2024
Total No. of Articles:15
Published: 10-08-2024

PUBLISHING INFORMATION

PUBLISHING BODY

STARLY GS.

ADDRESS

×