ഇവാൻ റസീന ജോയ് Published: 10 June 2025 കവിത മഴ മിന്നലിനെ കുളിപ്പിക്കുന്നു. 1മഴ മിന്നലിനെ കുളിപ്പിക്കുന്നു.ഇടി വന്ന് പേടിപ്പിക്കുന്നു.2താമരപ്പൂവേ എന്ത് രസവേപാടി നടക്കാൻ ഒന്നൂല്ലേ..കുത്തി നടക്കാൻ ഒന്നൂല്ലേ..3കുരുവേ (കുരുവീ)കുരുവേ എന്താ രസവേചെളി മണ്ണിൽ എന്തൊരോട്ടം.4ബ്രയിനിൽ തീവണ്ടി ഓടുന്നു. ഇവാൻ റസീന ജോയ് എൽ കെ ജി ട്രിനിറ്റി ലൈസിയം സ്കൂൾ വാടി, കൊല്ലം ചിത്രീകണംസ്റ്റാര്ലി. ജി എസ് Share