കെ.ബി.റോയ് സംവിധാനം ചെയ്ത് പട്ടാമ്പി ഗവ.കോളേജിലെ കവിതാ കാർണിവല്ലിൽ അവതരിപ്പിച്ച ‘സാമുദ്രകം: ശാകുന്തളം പൊറാട്ട് ‘എന്ന നാടകത്തിൻ്റെ ഫോട്ടോ ആൽബം
പോലല്ലേലല്ലിലേയില്ലാ പോലാലേ…. …ഒരു നാൾ പുഴ നടുവിലേ പൊന്നിൻ മീനുകൾ പാറി വെയിലില്ലാ വേനലു വന്നു ഉപ്പില്ലാ കടലും വന്നു തിരയില്ലാ പുഴയും വന്നു കാറ്റില്ലാ കടലും വന്നു…
അശുദ്ധമാനത് എങ്കേ ഇരുക്ക്ത് സ്വാമി?
അർജുനൻ (കൃഷ്ണനോട് ):ആര് പ്രേരിപ്പിച്ചിട്ടാണ് താൻ ഇച്ഛിക്കാതെ ബലാൽ നിയോഗിക്കപ്പെട്ടവനെപ്പോലെ ഒരാൾ പാപകർമ്മങ്ങൾ ചെയ്യുന്നത്?
.
സ്നേഹം കൊണ്ട് ഓർമ്മ വീണ്ടെടുക്കണോ ഓർമ്മ കൊണ്ട് സ്നേഹം വീണ്ടെടുക്കണോ
.
.
നീ ബലിയിട്ട വരിനെല്ലുപർണ്ണശാലയുടെ മുറ്റത്ത് മുളച്ചുപൊന്തുന്നതു കാണുമ്പോൾ ഞാനെങ്ങനെ വിഷമിക്കാതിരിക്കും.