ABOUT US

പ്രധാനമായും, ഇന്ത്യയിലെ മലയാള ഔപചാരികഗവേഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ജേർണൽ ആണ് ജ്ഞാനഭാഷ – പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ (ISSN  3048-9415). എന്നാൽ അനൗപചാരിക ഗവേഷകരും അറിവിൻ്റെ നിർമ്മിതിയിൽ കർതൃത്വം ഏറ്റെടുക്കാൻ തയ്യാറുള്ള എല്ലാപേരും ഇതിൽ ഇടപെടുന്നുണ്ട്. അതായത് ജ്ഞാനനിർമ്മിതിയിൽ ആഹ്ളാദിക്കുന്ന എല്ലാത്തരം എഴുത്തുകാരെയും വായനക്കാരെയും ജേർണൽ സംബോധന ചെയ്യുന്നു. മാധ്യമ നിർമ്മിതമഹാവ്യക്തിത്വങ്ങളെയോ അതത്കാലത്ത് വിപണിമൂല്യമുള്ള ആശയങ്ങളെയോ പിൻതുടരുന്ന നിലപാടല്ല ജേർണൽ കൈക്കൊള്ളുന്നത്. ശാസ്ത്ര-സാങ്കേതിക – സാഹിത്യ – ഗവേഷണരംഗങ്ങൾ വിപണി മാത്രം ലക്ഷ്യമാക്കിയിട്ടുള്ള വിവരങ്ങളുടെ വിനിമയസ്ഥലമായി മാറുന്ന ഡിജിറ്റൽ മുതലാളിത്തകാലത്താണ് നാം നിൽക്കുന്നത്.മലയാള ഭാഷയിൽ ജ്ഞാനം നിർമ്മിച്ചെടുക്കുക എന്നതു മാത്രമല്ല, ജ്ഞാനവിനിമയത്തിനു പുതിയ രീതിശാസ്ത്രവും പുതിയഭാഷയും നിർമ്മിച്ചെടുക്കുക എന്നതുകൂടി ‘ജ്ഞാനഭാഷ’ എന്ന പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ ലക്ഷ്യം വയ്ക്കുന്നു…

RECENT POSTS

ISSUE 27 OCTOBER 10

മുന്നുര

തീർച്ചയായും ഒരപൂർവ്വസാഹിത്യ മാതൃകയാണ് ഈ പുസ്തകം. മലയാളത്തിലോ,എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടുള്ള അന്യസാഹിത്യങ്ങളിലോ ഇതിനു തുല്യമായി മറ്റൊരു വിമർശനഗ്രന്ഥമില്ല തന്നെ. ശ്രീ.ജി. ശങ്കരക്കുറുപ്പ് കവിയല്ല എന്നും, കൂടിയാലൊരു കരകൗശലക്കാരനും വിദഗ്ദ്ധനായ മോഷ്ടാവും മാത്രമാണെന്നും തെളിയിക്കുവാൻ കുറച്ചു കാലമായി ഈ നാട്ടിൽ നടന്നു വരുന്ന ഏറെക്കുറെ സംഘടിതമായ വ്യർത്ഥയത്നത്തിന്റെ സമാഹൃതരൂപം ഈ പുസ്തകത്തിൽ നിന്നു കിട്ടും…..

മുന്നുര

തീർച്ചയായും ഒരപൂർവ്വസാഹിത്യ മാതൃകയാണ് ഈ പുസ്തകം. മലയാളത്തിലോ,എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടുള്ള അന്യസാഹിത്യങ്ങളിലോ ഇതിനു തുല്യമായി മറ്റൊരു വിമർശനഗ്രന്ഥമില്ല തന്നെ. ശ്രീ.ജി. ശങ്കരക്കുറുപ്പ് കവിയല്ല എന്നും, കൂടിയാലൊരു കരകൗശലക്കാരനും വിദഗ്ദ്ധനായ മോഷ്ടാവും മാത്രമാണെന്നും തെളിയിക്കുവാൻ കുറച്ചു കാലമായി ഈ നാട്ടിൽ നടന്നു വരുന്ന ഏറെക്കുറെ സംഘടിതമായ വ്യർത്ഥയത്നത്തിന്റെ സമാഹൃതരൂപം ഈ പുസ്തകത്തിൽ നിന്നു കിട്ടും. പ്രൊഫ. മുണ്ടശ്ശേരിയും കൂട്ടരും സാഹിത്യ നിരൂപണത്തിന്റെ പഴയ ക്ലബ്ബിൽ കളിച്ചു മുഷിഞ്ഞു വലിച്ചെറിഞ്ഞ ഏതാനും പരുക്കൻ ശീട്ടുകൾ വെച്ചാണ് സുകുമാരന്റെയും കളി-ശ്രീ. കുറുപ്പിൻ്റെ കവിത ഉള്ളൂർ കവിത പോലെയാണ്, ഭാവ ശൂന്യമാണ് പരസ്യമാണ് എന്നൊക്കെ നാലും നാല് കയ്യും താൻ തന്നെ കളിക്കുന്നു എന്നതുകൊണ്ട് എല്ലായിപ്പോഴും തനിക്ക് തന്നെ ജയം ഒരിക്കലും ഒന്നും നഷ്ടപ്പെടാനുമില്ല.

ശ്രീ. കുറുപ്പിന്റെ കവിതയെ കുറിച്ച് ആദരപൂർവ്വം പലതും ചെറുപ്പത്തിൽ പറഞ്ഞുപോയതിനു ഒരു ക്ഷമാപണം കൂടിയാണ് ഇതിലെ ആമുഖം. “അന്നു സാഹിത്യനിരൂപകൻമാരും ഭാഷാദ്ധ്യാപകൻമാരും പഠിപ്പിച്ച പല സംഗതികളും തിരിഞ്ഞു നിന്നു ചിന്തിക്കുമ്പോൾ, വലിയ വലിയ അബദ്ധങ്ങളാണ് എന്നു മനസ്സിലാക്കി”യതിൻ്റെ മൂർത്തഫലമാണത്രേ ഈ ഗ്രന്ഥം.

ലക്ഷ്യപ്രഖ്യാപനവും പശ്ചാത്തലവർണ്ണനവും ചേർന്ന താണ് “റൊമാന്റിസിസത്തിൻ്റെ പശ്ചാത്തലം’ എന്ന ഒന്നാമദ്ധ്യായം. ശങ്കരക്കുറുപ്പ് കവിയല്ലെന്നു സ്ഥാപിക്കുവാൻ വേണ്ടിയെഴുതപ്പെട്ട മറ്റു നിരൂപണഗ്രന്ഥങ്ങളിലെ സിദ്ധാന്താഭാസങ്ങൾ കൊണ്ട് അടിത്തറ പാകാൻ നിയമേന ശ്രമിച്ചുകണ്ടിട്ടുണ്ട്……

HIGHLIGHTS

SCIENCE

PREVIOUS ISSUES

FILM STUDIES

AUTHOR GUIDELINES

Only original works should be submitted. If plagiarism is proven, it will be subject to legal action, All text should be in Unicode format, This should include a title page, which should be a separate page before the start of the manuscript, and include the title......

OBJECTIVES AND APPROACHES OF THE MAGAZINE

Make scientific researches, Kerala knowledge and foreign fundamental knowledge.......

STORY

POEM

MORE

പാമ്പ് രാജാവ്

ഇസ്മത്ത് ഹുസൈൻ...

ഓമനപ്പൂവ്

ഇസ്മത്ത് ഹുസൈൻ...

ABOUT US

പ്രധാനമായും, ഇന്ത്യയിലെ മലയാള ഔപചാരികഗവേഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ജേർണൽ ആണ് ജ്ഞാനഭാഷ - പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ (ISSN 3048-9415). എന്നാൽ അനൗപചാരിക ഗവേഷകരും അറിവിൻ്റെ നിർമ്മിതിയിൽ കർതൃത്വം ഏറ്റെടുക്കാൻ തയ്യാറുള്ള എല്ലാപേരും ഇതിൽ ഇടപെടുന്നുണ്ട്. അതായത് ജ്ഞാനനിർമ്മിതിയിൽ ആഹ്ളാദിക്കുന്ന എല്ലാത്തരം എഴുത്തുകാരെയും വായനക്കാരെയും ജേർണൽ സംബോധന ചെയ്യുന്നു. മാധ്യമ നിർമ്മിതമഹാവ്യക്തിത്വങ്ങളെയോ അതത്കാലത്ത് വിപണിമൂല്യമുള്ള ആശയങ്ങളെയോ പിൻതുടരുന്ന നിലപാടല്ല ജേർണൽ കൈക്കൊള്ളുന്നത്. ശാസ്ത്ര-സാങ്കേതിക - സാഹിത്യ- ഗവേഷണരംഗങ്ങൾ വിപണി മാത്രം ലക്ഷ്യമാക്കിയിട്ടുള്ള വിവരങ്ങളുടെ വിനിമയസ്ഥലമായി മാറുന്ന ഡിജിറ്റൽ മുതലാളിത്തകാലത്താണ് നാം നിൽക്കുന്നത്.മലയാള ഭാഷയിൽ ജ്ഞാനം നിർമ്മിച്ചെടുക്കുക എന്നതു മാത്രമല്ല, ജ്ഞാനവിനിമയത്തിനു പുതിയ രീതിശാസ്ത്രവും പുതിയഭാഷയും നിർമ്മിച്ചെടുക്കുക എന്നതുകൂടി 'ജ്ഞാനഭാഷ' എന്ന പിയർ റിവ്യൂഡ് ഓൺലൈൻ ജേർണൽ ലക്ഷ്യം വയ്ക്കുന്നു..

ISSUE 27

OCTOBER 10

INDIAN KNOWLEDGE

ഇന്ത്യൻ കലണ്ടറുകൾ

ഡോ. പെട്രീഷ്യാ ജോൺ, ബിന്ദു ആർ.എസ്...

RECENT POSTS

SCIENCE

PREVIOUS ISSUES

FILM STUDY

AUTHOR GUIDELINES

Only original works should be submitted. If plagiarism is proven, it will be subject to legal action, All text should be in Unicode format, This should include a title page, which should be a separate page.....

OBJECTIVES AND APPROACHES OF THE MAGAZINE

Make scientific researches, Kerala knowledge and foreign fundamental knowledge.......

GALLERY

STORY

POEM

CULTURAL STUDIES

LITERARY CRITICISM

MORE