അത്രയൊന്നും പ്രാധാന്യമുള്ള ഒരാളല്ലാത്തതിൽ എനിയ്ക്കൊട്ടും പരിഭവമില്ല.
എന്തെങ്കിലും പറ്റുന്നതുവരെ അമ്മയുടെ വില കുഞ്ഞറിയുന്നില്ലല്ലോ? വെറുതെയെങ്കിലും അമ്മയുടെ അടുത്തേക്ക് ഓടി വരാറില്ലല്ലോ.
ആഡംബരമായ വിരുന്നിനെത്തുമ്പോൾ വെള്ളത്തെക്കുറിച്ച് ആദ്യമാരും ചിന്തിക്കാറില്ല, തൊണ്ടയിൽ ഭക്ഷണം തടയുന്നതു വരെ.
അത്രയൊന്നും പ്രാധാന്യമുള്ള ഒരാളല്ലാത്തതിൽ എനിയ്ക്കൊട്ടും പരിഭവമില്ല. കാരണം, എനിയ്ക്കറിയാം എല്ലാം നാനാവിധമാകുമ്പോൾ, മറ്റൊന്നും തുണയാകാതിരിക്കുമ്പോൾ, നീ എന്നെ തേടി വരുമെന്ന്.
അനിവാര്യമാവുന്നതുവരെ കല അത്രയൊന്നും പ്രാധാന്യമുള്ളതല്ല.
Artist
I don’t mind being the non-essential.
Even a child takes It’s mother for granted. It does not run back to it’s mother until it’s hurt.
Nobody first thinks of water when they arrive at an exquisite dinner party, until they are choking.
I don’t mind being the non-essential knowing you will come looking when things are broken and nothing else works.