നിത്യകല്യാണികൾ പൂക്കുന്ന ധൈഷണികാരാമം

ജൂലി ഡി എം Published: 10 november 2026 സാഹിത്യ പ0നം നിത്യകല്യാണികൾ പൂക്കുന്ന ധൈഷണികാരാമം (ഡോ. ശ്രീകല ശിവശങ്കരൻ്റെ “പൂന്തോട്ടങ്ങൾ നാം സഞ്ചരിക്കുമ്പോൾ”  എന്ന കൃതിയെ ആസ്പദമാക്കിയുള്ള പഠനം) ധിഷണ കൊണ്ട്, നിലപാടുകൊണ്ട്, ജീവിതംകൊണ്ട്, ഭാവന കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തുന്ന സ്ത്രീകളുണ്ട്. അവരൊക്കെ പലപ്പോഴും ഏതാനും പേരുടെ ഓർമ്മകളിൽ മാത്രം നിറഞ്ഞു നിൽക്കുകയും അധികമെങ്ങും…